Treatment Without Medicine മരുന്നുകൾ ഇല്ലാതെയുള്ള ചികിത്സ
മരുന്നുകൾ ഇല്ലാതെയുള്ള ചികിത്സ കൊണ്ട് ഗുണങ്ങൾ ഏറെയുണ്ട് ദോഷം ഒന്നും തന്നെ ഇല്ല എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു അല്ലേ എന്നാൽ വിശ്വസിച്ചേ പറ്റൂ, നാം എവിടെയൊക്കെയോ വായിച്ച അറിവുകൾ കാൽപ്പാദത്തിൽ മസാജ് ചെയ്യുന്നത് കൊണ്ട് ഗുണം ഏറെയുണ്ട് എന്നാൽ ആ മസാജ് ചെംബ്ബിൻ തളികയിൽ നിർമിച്ച അക്കൃപ്പറഷർ പോയിന്റുകളിൽ കാൽപാദം മസാജ് ചെയ്യുന്നത് കൊണ്ട് ഗുണം ചില്ലറയൊന്നുമല്ല ഇത്തരം തളികയിൽ കാൽപാദം മസാജ് ചെയ്യുന്ന സ്ഥാപനം കേരളത്തിൽ ഇല്ല എന്ന് തന്നെ പറയാം എന്നാൽ ഉത്തരേന്ത്യയിലും മറ്റു വിവിധ സംസ്ഥാനങ്ങളിലും ഇത്തരം ചികിത്സാ സ്ഥാപനങ്ങൾ നിരവധിയുണ്ട് പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിൽ ശ്രീ കൃഷ്ണ ക്ഷേത്രത്തിന് സമീപമുള്ള റോയൽ ഫൂട്ട് മസാജ് സെന്ററിൽ വരെ ഈ ചികിത്സ നടത്തി ധാരാളം രോഗങ്ങൾക്ക് മാറ്റം കിട്ടിയ വാർത്തകൾ നാം സോഷ്യൽ മീഡിയ വഴിയും അറിഞ്ഞു എന്നിട്ടും ആയുർവേദ ചികിത്സയിൽ പേരെടുത്ത കേരളത്തിൽ ഇത്തരം ഒരു സംരംഭം നാം കണ്ടില്ല
ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും എത്തുന്ന രക്തക്കുഴലുകൾ കാൽപ്പാദത്തിൽ നിന്നാണ് ആരംഭിക്കുന്നത് കൈകാലുകളിലെ തരിപ്പ്, മരവിപ്പ് വേദന പാദങ്ങളിൽ വിണ്ടുകീറൽ, ഉപ്പൂറ്റി, പൊണ്ണത്തടി, ആന്തരിക അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ,ഉറക്കത്തെ പ്റോൽസാഹിപ്പിക്കൽ,
മുട്ട് വേദന , രക്ത ചംക്രമണം വർദ്ധിപ്പിക്കുക, ഷോൾഡർ, സന്ധി വേദന, ഹാർട്ട്, കിഡ്നി, തൈറോയ്ഡ്, സ്പൈൻ,കരൾ, കണ്ണിന്റെ അടിഭാഗത്ത് ഉള്ള കറുത്ത പാടുകൾ മാറ്റാൻ, വെരിക്കോസ് വെയ്ൻ, ശരീരത്തിലെ ചീത്ത വിഷങ്ങളെ പുറം തള്ളൽ തുടങ്ങി നിരവധി രോഗങ്ങൾക്ക് ഒരു ആയുർവേദ ചികിത്സാ പരിഹാരമാണ് ,ദിനംപ്രതി പത്ത് നിമിഷമെങ്കിലും ഈ മസാജ് ചെയ്യുന്നത് കൊണ്ട്.
ഹിന്ദി ഭാഷയിൽ കാൻസ താളി മസാജ് എന്നാണ് അറിയപ്പെടുന്നത്
കേരളത്തിലാണ് ഏറ്റവും കൂടുതൽ മരുന്നുകൾ വിൽക്കപ്പെടുന്ന സംസ്ഥാനം, ശരീരത്തിൽ മരുന്നുകൾ കൂടുതൽ കഴിക്കുന്നത് കൊണ്ട് മറ്റ് പല ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുന്ന ജനങ്ങൾ കൂടുതലാണ്, പ്രധാന കാരണം ജീവിതശൈലിയിൽ വന്ന മാറ്റം ഭക്ഷണ രീതി ഫാസ്റ്റ്ഫുഡ് തുടങ്ങിയവ തന്നെ എന്ന് വേണമെങ്കിൽ പറയാം, ഇത്തരം ചികിത്സാ സ്ഥാപനങ്ങൾ കേരളത്തിൽ വിവിധ ഭാഗങ്ങളിൽ പ്രവർത്തനം ആരംഭിച്ചാൽ അത് കൊണ്ട് പൊതുജനങ്ങൾക്ക് ഗുണകരം തന്നെ എന്ന് പറയാം
അനൃ സംസ്ഥാനങ്ങളിൽ ഒരു ഹെൽത്ത് ക്ലബ് പോലെ ഇത്തരം ചികിത്സാ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട് കുട്ടികൾ,ഐടടി സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യുന്നവർ, കോളേജ് വിദ്യാർത്ഥികൾ , വാർദ്ധക്യത്തിൽ എത്തിയവർ, രോഗികൾ എന്നിങ്ങനെ എല്ലാവരും ക്ളബിന്റെ വാർഷിക മെംബർഷിപ്പ് എടുത്തു ദിവസവും ഓരോ തവണ ഈ തെറാപ്പി ചെയ്തു വരുന്നു ഇത്തരക്കാർക്ക് യാതൊരു വിധ രോഗങളുമില്ല ആയുർവേദത്തിൽ അയ്യായിരം വർഷം പഴക്കമുള്ള ഈ ചികിത്സ പുരോഗമിപ്പിച്ചെടുത്തതാണ് ഈ എളുപ്പത്തിൽ ചെചെയ്യാവുന്ന യന്ത്രം
Royal Foot Massage Center Mahe
Royal Kansa thali Foot Reflexology Clinic
Comments
Post a Comment