Posts

Showing posts from April, 2023

Treatment Without Medicine മരുന്നുകൾ ഇല്ലാതെയുള്ള ചികിത്സ

 മരുന്നുകൾ ഇല്ലാതെയുള്ള ചികിത്സ കൊണ്ട് ഗുണങ്ങൾ ഏറെയുണ്ട് ദോഷം ഒന്നും തന്നെ ഇല്ല എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു അല്ലേ എന്നാൽ വിശ്വസിച്ചേ പറ്റൂ, നാം എവിടെയൊക്കെയോ വായിച്ച അറിവുകൾ കാൽപ്പാദത്തിൽ മസാജ് ചെയ്യുന്നത് കൊണ്ട് ഗുണം ഏറെയുണ്ട് എന്നാൽ ആ മസാജ് ചെംബ്ബിൻ തളികയിൽ നിർമിച്ച  അക്കൃപ്പറഷർ പോയിന്റുകളിൽ കാൽപാദം മസാജ് ചെയ്യുന്നത് കൊണ്ട് ഗുണം ചില്ലറയൊന്നുമല്ല ഇത്തരം തളികയിൽ കാൽപാദം മസാജ് ചെയ്യുന്ന സ്ഥാപനം കേരളത്തിൽ ഇല്ല എന്ന് തന്നെ പറയാം എന്നാൽ ഉത്തരേന്ത്യയിലും മറ്റു വിവിധ സംസ്ഥാനങ്ങളിലും ഇത്തരം ചികിത്സാ സ്ഥാപനങ്ങൾ നിരവധിയുണ്ട്  പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിൽ ശ്രീ കൃഷ്ണ ക്ഷേത്രത്തിന് സമീപമുള്ള റോയൽ ഫൂട്ട് മസാജ് സെന്ററിൽ വരെ ഈ ചികിത്സ നടത്തി ധാരാളം രോഗങ്ങൾക്ക് മാറ്റം  കിട്ടിയ വാർത്തകൾ നാം സോഷ്യൽ മീഡിയ വഴിയും അറിഞ്ഞു എന്നിട്ടും ആയുർവേദ ചികിത്സയിൽ  പേരെടുത്ത കേരളത്തിൽ ഇത്തരം ഒരു സംരംഭം നാം കണ്ടില്ല  ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും എത്തുന്ന രക്തക്കുഴലുകൾ കാൽപ്പാദത്തിൽ നിന്നാണ് ആരംഭിക്കുന്നത് കൈകാലുകളിലെ തരിപ്പ്, മരവിപ്പ് വേദന പാദങ്ങളിൽ വിണ്ടുകീറൽ, ഉപ്പൂറ്...